അട്ടപ്പാടി: കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ സമരം തുടങ്ങി. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമാണ് പണിമുടക്കുന്നത് ഇന്ന് രാവിലെ എട്ട് മണി മുതൽ നാളെ രാവിലെ എട്ട്...
കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘കൊറോണ രക്ഷക് പോളിസി”യുടെ ക്ലെയിം നിരസിച്ചതിന് നഷ്ടപരിഹാരമുൾപ്പെടെ 1,20,000 രൂപ നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു,...
തലശേരി : ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്ക്ക്ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സംഭവത്തിലെ വില്ലൻ സിക വൈറസ് ബാധയാണെന്ന് കണ്ടെത്തി. ആലപ്പുഴ വൈറോളജി ഇൻസ്റ്ററ്യൂട്ടിൽ നടത്തിയ പരിശോധയിലാണ് കോടതി ജീവനക്കാരിൽ സിക വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്...
ലക്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്ററ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. രക്തദാന സമയത്ത് കൃതമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കാൻപുരില ലാല...
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം....
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസന്. സംഭവത്തിൽ ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസന് പൊലീസിനു നൽകിയ മൊഴി. പണം നൽകിയതാരെന്നോ എവിടെ വച്ചാണ് നൽകിയതെന്നൊ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ കന്റോൺമെന്റ് പൊലീസിനു നൽകിയ...
നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍. തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തേനിയില്‍നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക...
ദോഹ: റിയാദ കാര്‍ഡിയോ കെയര്‍ പദ്ധതിക്ക് തുടക്കമായി. താങ്ങാവുന്ന നിരക്കില്‍ എല്ലാവര്ക്കും ഹൃദയ പരിശോധനകള്‍ നിര്വഹിക്കാനാവുകയെന്നതാണ് കാര്‍ഡിയോ കെയര്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതോടൊപ്പം ഹൃദയാരോഗ്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനും...