തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, ആലപ്പുഴ 683, കാസർഗോഡ്...
ന്യൂഡൽഹി: രണ്ടാം തരംഗം കുറയുന്നതിനിടെ മൂന്നാം തരംഗത്തിനെ കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. രാജ്യത്ത് കോവിഡ് 19ന്റെ മൂന്നാംതരംഗം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് സർക്കാർ വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. മൂന്നാംതരംഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം...
തലശേരി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകാരം നൽകിയതും പ്രാരംഭ പഠനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതുമായ പുതിയ തരം കോവിഡ് വാക്സിൻ എത്രത്തോളം ഉപകാരപ്രദമാണെന്ന് കണ്ടു പിടിക്കാനുള്ള ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അംഗീകാരം മലബാർ കാൻസർ...
ന്യൂഡൽഹി : ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708,...
തലശേരി: മലബാർ കാൻസർ സെന്റർ , തലശ്ശേരിയിൽ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യനെ കരാറടിസ്ഥാനത്തിൽ ആവശ്യമുണ്ട്. യോഗ്യരായവർ (ബി. എസ. സി. എം. എൽ. ടി. (B.Sc. MLT)...
തിരുവനന്തപുരം: കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയപ്പോൾ തികഞ്ഞ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സർക്കാർ നേരിട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കുറ്റപ്പെടുത്തി. സ്വന്തം സഹോദരനെ കോവിഡ് മൂലം നഷ്ടപ്പെട്ട അനുഭവത്തിൽ നിന്നുമാണ്...
തിരുവനന്തപുരം: സര്‍ക്കാര്‍ കൊവിഡ് മരണനിരക്ക് മനപൂര്‍വമായി മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായത്. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ മരണം...
ഡല്‍ഹി: ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം എത്തുന്നു. കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നി സംസ്ഥാനങ്ങളിലേക്കാണ് ഒന്നിലധികം ടീമുകളെ കേന്ദ്രം അയച്ചിരിക്കുന്നത്....