ന്യൂഡൽഹി: വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുൻനിർത്തി നയങ്ങൾ രൂപീകരിക്കാൻ വിവേചന അധികാരം സർക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ...
ന്യൂഡൽഹി: കോവിഡ് -19 പാൻഡെമിക്കിന് കാരണമായ സാര്‍സ് കോവ്2 വൈറസ് വായുവിലൂടെ പകരുന്നുവെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന എയറോസോളൈസ്ഡ് കണികകളിലൂടെ വൈറസ് പകരാമെന്നും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അംഗീകരിച്ചു....
തിരുവനന്തപുരം: പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം...
ന്യൂഡൽഹി:രാജ്യത്ത് കോവി ഡ് കേസുകൾ ദിനം പ്രതി ഉയരുന്നു. 4,03,738 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 4,092 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,22,96,414 പേർക്കാണ്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ചില ഇടങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു....
ആലപ്പുഴ : കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി വീട്ടമ്മയ്ക്ക് വേണ്ടി ചിതയൊരുക്കിയ ബന്ധുക്കളെ തേടിയെത്തിയത് ആശ്വാസവാര്‍ത്ത.വീട്ടമ്മ മരിച്ചതായി അറിയിച്ച് ആശുപത്രിയില്‍ നിന്നെത്തിയ സന്ദേശത്തെത്തുടര്‍ന്ന് ചിതയൊരുക്കിയതാണ് ബന്ധുക്കള്‍.എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നതോടെ വീട്ടമ്മ മരിച്ചിട്ടില്ലെന്നും അതേ പേരിലുള്ള...
മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി വിളിക്കു . 112 തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676...