HEALTH
കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ രാജ്യത്ത് 4,03,738 പേർക്ക് കോവി ഡ് ബാധിച്ചു

ന്യൂഡൽഹി:രാജ്യത്ത് കോവി ഡ് കേസുകൾ ദിനം പ്രതി ഉയരുന്നു. 4,03,738 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 4,092 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതുവരെ 2,22,96,414 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,42,362 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 37,36,648 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.