തിരുവന്തപുരം: കെറെയില് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില് പങ്കെടുക്കുന്നതിന് ഉപാധികളുമായി സിസ്ട്ര മുന് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര് അലോക് വര്മ. കെറെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടതെന്നും, സര്ക്കാര് ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്മ ആവശ്യപ്പെട്ടു. വെറുതെ...
കണ്ണൂർ: കണ്ണൂർ നടാലിൽ സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ സിപിഎം പ്രവർത്തകർ നേരിട്ടു. എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവർത്തകർ തല്ലിയോടിച്ചത്. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്....
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പാനലിൽ മാറ്റം വരുത്തി കെ റെയിൽ. സാമൂഹിക നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണനെയാണ് ഉൾപ്പെടുത്തിയത്.ഇതോടെ പദ്ധതിയെ എതിർത്ത് സംസാരിക്കുന്നവരുടെ...
പത്തനംതിട്ട : സംസ്ഥാനത്തെ വാഹന പരിശോധനയും ഡ്രൈവിങ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവല്ക്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടര് വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 75 കംപ്യൂട്ടറൈസ്ഡ്...
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ മുരളീധരന് എംപിയെ അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നതിന് കേരളം നാല് സ്ഥലങ്ങൾ നിർദേശിച്ചു.ധനമന്ത്രാലയത്തിന്റെ...
കണ്ണൂര്: സില്വര് ലൈന് കല്ലിടലിനെതിരെ കണ്ണൂരില് പ്രതിഷേധം തുടരുന്നു. കണ്ണൂര് എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടല് നാട്ടുകാര് തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാരും തമ്മില് വലിയ വാക്കേറ്റമുണ്ടായി. ഇവിടെ സ്ഥാപിച്ച കല്ല് പ്രദേശവാസികള് പിഴുതുമാറ്റി. അപ്രതീക്ഷിതമായാണ്...
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാർക്കൊപ്പം പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് നടപടിയിൽ ചിലർക്ക്...
തൃശ്ശൂര്: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ് നാട് സ്വദേശി മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി പരസ്വാമി (61) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര് – കോഴിക്കോട്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര് മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഫാക്ടറിയിൽ മുപ്പതോളം...
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബാത്വയിൽ ട്രെയിനിടിച്ച് ഏഴുപേർ മരിച്ചു. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ നിര്ത്തിയിട്ട സമയത്ത് പാളത്തില് ഇറങ്ങി നിന്നവരെ എതിര്ദിശയില് വന്ന കൊണാര്ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഏഴുപേരും...