തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെയും പ്രിയങ്ക ഗാന്ധി പകരമെത്തുന്നതിനേയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി...
ന്യൂഡൽഹി: മണിപ്പൂര്‍ സംഘര്‍ഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍...
കൊൽക്കത്ത : ന്യൂ ജൽപായ്ഗുരിക്ക് സമീപം സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 60 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടെന്ന് എൻഎഫ്ആറിന്റെ കതിഹാർ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ...
കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 5 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ രംഗപാണി സ്റ്റേഷനു സമീപമാണ്...
കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് കാലത്ത് 9.30 ഓടെയായിരുന്നു അപകടം....
തൃശൂർ: ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിലുള്ള നന്ദി ഹൃദയത്തിലാണെന്നും അത്...
കുവൈത്ത് സിറ്റി :മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു....
കൊച്ചി :ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് പോവാൻ കഴിയാത്ത കേന്ദ്ര നടപടി ശരിയായില്ലെന്നും എന്നാൽ ഇത് വിവാദത്തിനുള്ള സമയമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാം. കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ...
കത്തിക്കരിഞ്ഞ മോഹങ്ങളുടെ പേടകത്തിൽ അവർ മടങ്ങിയെത്തി കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ദുഖവെള്ളി കൊച്ചി: ജീവിതം പച്ചപ്പിടിപ്പിക്കാൻ കടൽ കടന്ന് പോയ സഹോദരങ്ങൾ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി ‘.സ്വന്തം വീട് മക്കളുടെ വിദ്യഭ്യാസം തുടങ്ങി ഒട്ടനവധി മോഹങ്ങൾ മനസിൽ...
കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തുമെന്നാണ് വിവരം. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍...