മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയുടെ ഫോൺ കൈകാര്യം ചെയ്തിരുന്നത് ഭർത്താവായ പ്രബിനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. നിരന്തരമായി ഭർത്താവ്, വിഷ്ണുജയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ട്....
എം.വി ജയരാജൻ തുടരും പത്ത് പുതുമുഖങ്ങൾ ജില്ലാ കമ്മറ്റിയിൽ കണ്ണൂർ: സി.പി.എം കണ്ണൂര് ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന് തുടരും. ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം...
കണ്ണൂര്: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എം.ൽ.എ.യുമായ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് നൽകില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂര് ജില്ലാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട്...
കിഫ്ബി പദ്ധതിപ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി പദ്ധതിപ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കംകിഫ്ബി പദ്ധതിപ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ...
കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്തപവെച്ചാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ്...
കണ്ണർ : സി.പി.എം ജില്ലാ സമ്മേളനത്തില് പി.പി ദിവ്യയെ വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അവനവന് ചെയ്യുന്നതിന്റെ ഫലം അവനവന് അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി ദിവ്യക്കെതിരേ വിമര്ശനം ഉന്നയിച്ചിരുന്നു....
അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി4 പേർ അറസ്റ്റിൽ പത്തനംതിട്ട : അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലിനിടെയാണ് പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ...
മാനന്തവാടി: വയനാട്ടിൽ കടുവാ ആക്രമണത്തില് കൊല്ലപ്പെട്ട മീന്മുട്ടി തറാട്ട് രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാനന്തവാടി ഗവ. മെഡിക്കല് കോളേജിലെ മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ബന്ധുക്കള്ക്ക് വിട്ടുനല്കി. പൊതുദർശനത്തിന ശേഷം 11 മണിയോടെ സംസ്കാരച്ചടങ്ങുകള്...
തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലയിലുളള ജനങ്ങളെ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ ആരോപിച്ചു, കോൺഗ്രസിന്റെ മലയോര സമര...
തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന് മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്ഡ് ഉറപ്പ് നല്കി. സുധാകരനെ നിലനിര്ത്തി പുനസംഘടന പൂര്ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് ഹൈക്കമാ...