മലപ്പുറം: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ (29) ആണ് മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയിൽ...
ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി.വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്ന...
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാപ്പിഴവിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നേരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സിപിഎം. വീണ ജോർജിന്റെ വീട് ആക്രമിച്ചും പൊതുപരിപാടികൾ തടസപ്പെടുത്തിയും പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ കയ്യുംകെട്ടി നോക്കി...
കൊച്ചി: മന്ത്രി വീണ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിന്റെ സമരരീതിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വീട്ടിൽ റീത്ത്...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്റെ വീടിനുനേരെ നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ആക്രമണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കോൺഗ്രസിന്റെ ഹീനമായ ആക്രമണമാണ് ഇതെന്നും അവർ ആരോപിച്ചു. ചികിത്സാ...
തിരുവനന്തപുരം : എൽഡിഎഫ് സംഘടിച്ച മേഖലാ ജാഥകൾ പൊതുസമൂഹത്തിൽ ഇളക്കമുണ്ടാക്കിയില്ലെന്നു സിപിഐയിൽ പൊതുവിലയിരുത്തൽ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു ശേഷം എൽഡിഎഫ് പ്രവർത്തകരിൽ ഉണർവുണ്ടാക്കാൻ ജാഥകൾ സഹായിച്ചെന്നും പാർട്ടി സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങൾ അഭിപ്രായപ്പെട്ടു. നിയമസഭാ...
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാൽപ്പതിൽച്ചിറ ഉഷാ ജോസഫുകുട്ടി(51)യുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ.ലളിതാംബികയ്ക്കെതിരെയാണ്...
തിരുവനന്തപുരം: ആലപ്പുഴ മെഡി.കോളജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം. തിരുവനന്തപുരം തൈക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഇരച്ചുകയറിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. വാതിലിൽ...
പത്തനംതിട്ട: യുവതീ പ്രവേശനകാലത്ത് ശബരിമലയില് സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. പുതുതായി ഇറങ്ങുന്ന ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’...
തിരുവനന്തപുരം:വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. 53,229 പേരാണ് അന്തിമ പട്ടികയിൽ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഒഴിവാക്കപ്പെടുന്നത്. ആകെ 2,69,53,644...