Connect with us

KERALA

മുട്ട ടയിൽ സി പി എമ്മിന് മുട്ടിടിച്ചു വൈഷ്ണക്ക് മിന്നും ജയം

Published

on

തിരുവനന്തപുരം : വോട്ട് പോലും വെട്ടി സ്ഥാനാർത്ഥിയെ നീക്കാൻ സി പി എം ശ്രമിച്ച മുട്ടയിൽ കോൺഗ്രസിലെ വൈഷ്ണ സുരേഷ്  വിജയിച്ചു. 382 വോട്ടിനാണ് സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് സി പി എമ്മിൻ്റെ സിറ്റിംഗ് സീറ്റാണ് കുറേക്കാലമായി . ഹൈക്കോടതി വരെ കയറി ഇറങ്ങിയാണ് വൈഷ്ണക്ക് വോട്ടർ പട്ടികയിൽ പേര് പോലും വെട്ടിയ വോട്ടു പോലും ചേർക്കാനായത് . ഇത് സി പി എമ്മിന കനത്ത തിരിച്ചടിയായി

Continue Reading