തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ രണ്ട് റെയ്ഡുകൾ നേരത്തെ ഇ.ഡി നടത്തിയിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും...
ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന പിണറായി വിജയന്റെ അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയുടെ...
കൊച്ചി: ചീഫ് ജസ്റ്റിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ...
കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് അടക്കമുള്ള പ്രതികൾക്ക് കനത്തതിരിച്ചടി. പണമിടപാടുകേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാൻ ഹൈക്കോടതി അനുമതി നൽകിയില്ല. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ...
മുംബൈ: കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ വിമർശിച്ച് ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ. നിലവിലെ ഭരണകൂടവും രാജ്യസ്നേഹികളായ യുവ ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടം ജനാധിപത്യം വീണ്ടെടുക്കുന്നതുവരെ തുടരുമെന്ന് അദ്ദേഹം...
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ നിലവിലുള്ള മറ്റ് ഹർജികൾക്കൊപ്പം ഒവൈസിയുടെ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു....
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. പിണറായി വിജയന് ഒന്നാം...
തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ, ഷാനി ഷഫീർ സീമാറ്റിൽ കരാർ അടിസ്ഥാനത്തിൽ ലഭിച്ച റിസർച് ഓഫിസർ ജോലി രാജിവച്ചു. വെള്ളിയാഴ്ച രാജിക്കത്ത് സ്ഥാപന മേധാവിക്കു കൈമാറി. വിദ്യാഭ്യാസവകുപ്പിലെ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
തിരുവനന്തപുരം: സിഎംആർ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ സംസ്ഥാന വിജിലൻസ് കേസെടുത്തു. രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ...