. നിലമ്പൂർ: ചുങ്കത്തറയിലെ കൂറുമാറ്റത്തിനെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടേത് എന്നവകാശപ്പെടുന്ന ഭീഷണി ഫോൺ സന്ദേശം പുറത്ത്. കൂറുമാറിയ പഞ്ചായത്ത് അംഗം നുസൈബയുടെ ഭർത്താവിനാണ് ഫോൺ കോൾ ലഭിച്ചത്. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രനാണ്...
കൊച്ചി:മുതിർന്ന സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 73 വയസ്സായിരുന്നു. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ...
കോയമ്പത്തൂര്‍: രാജ്യദ്രോഹികളായ ഡി.എം.കെയുടെ ഭരണം തമിഴ്നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026-ല്‍ തമിഴ്നാട്ടില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും അമിത്ഷാ കോയമ്പത്തൂരില്‍ പറഞ്ഞു. ബി.ജെ.പിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ആശ വര്‍ക്കര്‍ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മാധ്യമശ്രദ്ധ കിട്ടിയതോടെ സമരക്കാര്‍ക്ക് ഹരമായെന്നും പ്രതിഷേധിക്കേണ്ടത് ഈ രീതിയിലല്ലെന്നും...
കോട്ടയം ‘∙ കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ‘ പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. സജിയുടെ നീക്കം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും...
മലപ്പുറം: അടിച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായ് പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കുമെന്നാണ് അൻവർ പറഞ്ഞത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ്...
നിലമ്പൂര്‍: ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍.ഡി.എഫ്. ഭരണം നഷ്ടപ്പെട്ടത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഒമ്പതിനെതിരെ 11...
തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപ് തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. ബി.ജെ.പി ക്ക് ഒരു സീറ്റും നേടാനായില്ല തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം.വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ്...
കോട്ടയം: മത വിദ്വേഷ പ്രസ്താവനകേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക്...
ജാമ്യാപേക്ഷ തള്ളിപി.സി. ജോര്‍ജ് റിമാൻഡിൽ ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാൻഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ മാർച്ച് 10 വരെ റിമാൻഡിൽവിട്ടു. ഇന്ന് കാലത്താണ് ജോർജ് കോടതിയിൽ...