തിരുവനന്തപുരം:സംസ്ഥാനത്ത് മികച്ച പോളിങ്. 75 ശതമാനം കടന്നു. കൂടുതൽ എറണാകുളത്ത്. കുറവ് പത്തനംതിട്ടയിൽ. വോട്ടിംഗ് സമയം അവസാനിച്ചിട്ടും പലയിടത്തും ബൂത്തുകളിൽ നീണ്ട നിര. വോട്ടിങ് ആറ് മണി കഴിഞ്ഞും നീളുന്നു. പോളിംഗ് 90 ശതമാനം വരെ...
. തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് 4 മണിവരെയുള്ള കണക്കുകൾ പ്രകാരം 67.71 ശതമാനമാണ് പോളിംഗ്. പോളിംഗ് ശതമാനം 90ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ ഏഴ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചവരെ പോളിംഗ് 50 ശതമാനം കടന്നുവെന്നാണ് റിപ്പോർട്ട്. പോളിംഗ് ഈ രീതിയിൽ തുടർന്നാൽ 90 ശതമാനം കടക്കുമെന്നാണ് കരുതുന്നത്. രാവിലെ മുതൽ തന്നെ നഗര – ഗ്രാമ...
കൊച്ചി: കേരളത്തിൽ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. രാവിലെ തന്നെ എത്തിതൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്. വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ...
കാസർകോട്: ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ പോളിങ് ബൂത്തിൽവെച്ച്...
തിരുവനന്തപുരം: വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും നേമത്തെ...
തിരുവനന്തപുരം : കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ്. എല്ലാ സ്ഥലത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുഡ് ബൈ പിണറായി എന്ന്...
തിരുവന്തപുരം : ആദ്യ മൂന്ന് മണിക്കുറിൽ 16 ശതമാനം വോട്ട് രേഖപ്പെടുത്തി . എല്ലായിടത്തും ശക്തമായ പോളിം ഗാണ് നടക്കുന്നത് .മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ രണ്ടുബൂത്തുകളിൽ വോട്ടിംഗ് യന്ത്രം ഇടഞ്ഞു. മണിക്കൂർ കഴിഞ്ഞ് ഒരിടത്ത്...
. പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം....
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നാണ് കോൺഗ്രസിന്റെ ആരോപണം....