ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എംഎൽഎ ഇനി മത്സരിച്ചാൽ ജയിക്കില്ലെന്ന് പക്ഷേ അതറിയാത്തത് എംഎൽഎക്കും നമ്മുടെ പാർട്ടിയിലെ ചില നേതാക്കന്മാർക്കും മാത്രമായിരുന്നു. കൊല്ലം : ‘ശേഖരാ.. നിന്റെ ഭാഷയ്ക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു…’...
നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എസ്ഐടിയുടെ റിപ്പോർട്ട് ഡിജിപിക്ക് ഇന്ന് സമർപ്പിക്കും. എസ് പി ഷൗക്കത്ത് അലിയാണ് റിപ്പോർട്ട് നൽകുക. സംഭവത്തെക്കുറിച്ച് ആദ്യം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്, അന്നത്തെ...
ന്യൂഡൽഹി:രാജ്യത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് നാലാമത്തെ ഇന്ധന വില വർധനവാണ്. ഇന്നത്തെ നിരക്ക് വർധനവോടെ തിരുവനന്തപുരത്ത് പെട്രോളിന്...
തിരുവനന്തപുരം: കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിൽ സമൂല മാറ്റവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. പരാതികൾ സമചിത്തതയോടെ കേൾക്കും. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചു...
കണ്ണൂർ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെകെ ശൈലജയെ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റിയത് ക്ഷീണം ചെയ്തെന്ന് മട്ടന്നൂർ സിപിഎം ഏരിയ കമ്മിറ്റിയിൽ വിമർശനം. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ലെന്നും സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. പിന്നാലെ ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ...
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91.58 രൂപയിൽ നിന്ന്...
തിരുവനന്തപുരം: വി. മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ. തന്നെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. പാര്ട്ടിയില് രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് രാജീവ് ചന്ദ്രശേഖർ ഉയർത്തുന്നത്. വെള്ളിയാഴ്ച ചേർന്ന...
കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് ഏറെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചാരണ കേസിലെ അന്വേഷണം അടിയന്തരമായി ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. ചെന്നിത്തലയുടെ ഓഫീസിൽ...
തിരുവനന്തപുരം: ബിനീഷ് കോടിയേരിയ്ക്ക് പാർട്ടി അംഗത്വം പുതുക്കിനൽകാതെ സിപിഎം. ഇതുവരെ നാല് തവണയാണ് ബിനീഷിന്റെ പാർട്ടി അംഗത്വം സിപിഎം സംസ്ഥാന നേതൃത്വം തള്ളിയത്. മുൻപ് 2001 മുതൽ 2020 വരെ ബിനീഷിന് പാർട്ടി അംഗത്വമുണ്ടായിരുന്നു. എന്നാൽ...