ജോ ബൈഡന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറി.പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം കണക്കിലെടുത്താണ് തീരുമാനം വാഷിങ്ടണ്‍: നിലവിലുള്ള യുഎസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറി. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം കണക്കിലെടുത്താണ്...
തിരുവനന്തപുരം: എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്മെന്റ് നടത്തുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. സ്വത്വരാഷ്ട്രീയം വളർത്തി മുതലെടുപ്പു നടത്തുകയാണ്.ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ്. എസ്എൻഡിപിയിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും ഗോവിന്ദൻ ആരോപിച്ചു. ഇടതുപക്ഷത്തിന്റെ അജണ്ട...
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്-യുജി പരീക്ഷാ ഫലം പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി( എൻടിഎ). പരീക്ഷയുടെ നഗരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും അടിസ്ഥാനമാക്കിയുള്ള ഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. സുപ്രീം കോടതി നിർദേശത്തെത്തുടർന്നാണ് നടപടി. പരീക്ഷയിൽ...
തലശ്ശേരി കൊളശ്ശേരി-ബാലത്തില്‍ റോഡും എതിരെയുള്ളതുമായ സര്‍വ്വീസ് റോഡുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലത്തില്‍, കൊളശ്ശേരി അണ്ടര്‍പാസുകളുടെ സമീപത്ത് ധര്‍ണ്ണയും വഴിതടയല്‍ സമരവും നടത്തി. എന്‍. എച്ച് അധികൃതര്‍കാണിക്കുന്ന അലംബാവവും റോഡ്...
തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ലെന്നും മുരളീധരന് പറഞ്ഞു. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. താന്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്...
പുതുപ്പള്ളി – വ്യക്തിപരമായി എത്രയേറെ അക്രമിക്കപ്പെട്ടാലും അക്രമിച്ചവരെ ചേർത്ത് പിടിച്ച് പോകാൻ സാധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കാണിച്ചു തന്ന വ്യക്തികളായിരുന്നു ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി. ജനമനസ്സുകളിൽ അടയാളപ്പെടുത്തിയ നേതാക്കളെ വിസ്മൃതിയിലേക്ക് പോകാൻ...
മുംബൈ : അജിത് പവാർ തിരിച്ചുവരാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ ഉൾക്കൊള്ളണമോയെന്ന് തീരുമാനിക്കാൻ പാർട്ടിയിലെ സഹപ്രവർത്തകരുടെ അഭിപ്രായം തേടുമെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ പറഞ്ഞു. സഹോദരപുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ പാർട്ടിയിലേക്ക് സ്വാഗതം...
പത്തനംതിട്ട : പത്തനംതിട്ടയിൽ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം. തിരുവല്ല ഏരിയ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്. പ്രാഥമിക അംഗത്വം നൽകാനുള്ള കൺട്രോൾ കമ്മീഷൻ...
തിരുവനന്തപുരം: ശക്തമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്. ദുരിതമുഖത്ത് പൂർണ്ണസമയം കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. മാലിന്യ...
. ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുമായി ഉടക്കിനിൽക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് യോഗിയെ ഉടൻതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന തരത്തിൽ...