തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതി ഇന്ന് തമിഴ്നാട്ടിൽ ഉദ്ഘാടനം ചെയ്യും. വിജയ്...
കൊച്ചി: നിലവിലുള്ള വഖഫ് ബോർഡിനെ സർക്കാർ പിരിച്ചുവിടും. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് കണ്ടതിനാലും ബോർഡിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നുമാണ് നടപടി. ബോർഡ് പിരിച്ചുവിട്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങിയേക്കും. നാലര വർഷത്തോളം കാലാവധി...
മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. വയനാട് : മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യത. കുറ്റപത്രം ദുർബലമാണെന്നും അദ്ദേഹം...
ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴ ജില്ലാ വിശാല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം...
കൊച്ചി: എക്സാലോജിക് വിഷയത്തിൽ പിണറായി വിജയൻ, മകൾ വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി. ഹർജി വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെയാണ്...
തിരുവനന്തപുരം: ഇടത് സഹയാത്രികനും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള ചലച്ചിത്ര അക്കാഡമി ചെയർമാനുമായിരുന്ന പ്രേംകുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സർക്കാർ ഉടൻ നടത്തുമെന്നാണ് വിവരം. കൂടാതെ...
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ വലിയ രാഷ്ട്രീയ ആയുധമാക്കാൻ തൽക്കാലം മുതിരേണ്ടതില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി നേതൃത്വം. പ്രമുഖ നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്ന ഷോണിന്റെ അവകാശവാദം...
ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷികളും രംഗത്തെത്തിയതോടെ കുരുക്ക് മുറുകി. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), ലോക് ജൻശക്തി പാർട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക്...
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അതിനിടെ പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന്...
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി സിജെപി. നാളേയ്ക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽനിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചുപ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും...