കണ്ണൂർ: തലശേരി ജൂബിലി റോഡ് കാന്തലോട്ട് പള്ളിക്ക് സമീപം പഴയ കെട്ടിടത്തിലാണ് സ്ത്രീയുടെതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് തമിഴ്നാട് സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പായിരത്തെ(70) യാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇവരുടെ...
തൃശൂർ: വരന്തരപ്പിള്ളിയിൽ നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുസമീപം പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. 21കാരിയായ അർച്ചനയാണ് മരിച്ചത്. ഭർത്താവ് ഷാരോണിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഷാരോൺ...
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും തെങ്കാശിയിൽ നിന്ന് കോവിൽപ്പട്ടിയിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻവശം പൂർണമായി തകർന്ന...
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ...
കോട്ടയം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാതുക്കലില്‍ യുവാവിനെ കൊലപ്പെടുത്തി. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിയ ആദര്‍ശ് ( 23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോൺഗ്രസ് കൗണ്‍സിലര്‍ വി. കെ. അനില്‍കുമാറും...
കൊച്ചി: വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.ചാക്കില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സ്ഥലമുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോര്‍ജ്...
ദുബായ്: ദുബായിൽ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. ഇതിന്റെ ഭാഗമായി വ്യോമസേന ദുബായ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. വിമാനത്തിന്റെ...
ഇടുക്കി : ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന...
കണ്ണൂർ: കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനുമേൽ രാഷ്ട്രീയ സമ്മർദവുമുണ്ടായിരുന്നുവെന്നതിന് തെളിവുമായി ബൂത്തുതല ഏജന്റിന്റെ (ബി എൽഎ) പരാതി. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ 18-ാം നമ്പർ ബൂത്തിലെ കോൺഗ്രസ് ഏജന്റ്റ് വൈശാഖ് ഏറ്റുകുടുക്ക...
കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ്...