ഗാന്ധിനഗർ : ഭർത്താവ് ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി അഭയകേന്ദ്രത്തിൽ കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിനി 8 വർഷത്തിനു ശേഷം കുടുംബത്തിന്റെ തണലിൽ. സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാൻ കഴിയാതെ ഗാന്ധിനഗർ സാന്ത്വനത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന മണ്ഡൽ ജില്ലയിൽ നിന്നുള്ള ബൃഹസ്പദി(24),...
കൊച്ചി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയിൽ 726 രൂപയായി...
. ന്യൂഡൽഹി: മൾട്ടിപ്ലക്സുകളിലും സിനിമാ തീയെറ്ററുകളിലും 100 ശതമാനം സീറ്റിലും ആളുകളെ കയറ്റാമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം. ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്, നീണ്ട ഇടവേളകൾ തുടങ്ങിയവ കേന്ദ്രം നിർദേശിക്കുന്നുണ്ട്. പാർക്കിങ് സ്ഥലങ്ങളിലും പരിസരങ്ങളിലും ജനക്കൂട്ടങ്ങളെ...
ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ.ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് രാജ്യം മികച്ചവളര്‍ച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വര്‍ധിപ്പിക്കാന്‍ ശമ്പള കമ്മീഷന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 ആക്കണമെന്നുള്ള ശുപാര്‍ശ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിലവില്‍ കുറഞ്ഞ...
ന്യൂഡല്‍ഹി : 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് .അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ...
വയനാട്: അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള പറഞ്ഞു. വയനാട് മേപ്പാടി എളമ്പിരിയിലെ റിസോർട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്നാണ് നടപടി. അനുമതിയില്ലാതെ ടെന്റുകൾ...
ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ...
ന്യൂഡൽഹി: വരുന്ന ബജറ്റിൽ കോവിഡ് സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വാക്സിൻ വിതരണത്തിനുള്ള അധികച്ചിലവുകൾ നേരിടുക എന്ന ലക്ഷ്യംവച്ചാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അധിക നികുതി ചുമത്തിയേക്കും. ഫെബ്രുവരി ഒന്നിനുള്ള ബജറ്റിൽ സെസ്...
ഭുവനേശ്വർ: ഇനിയൊരു മിസ് കോൾ അടിച്ചാൽ മതി ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തും. ഇന്ത്യൻ ഓയിൽ കോർപ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോൾ സൗകര്യം 2021 ജനുവരി 1 ന് റീഫിൽ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത...