ട്രം പിന് മുന്നിൽ കിതച്ച് ഇന്ത്യൻ രൂപഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ...
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ പുതുവത്സര ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി. പുതുവത്സരാഘോഷങ്ങള്‍ ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു. ഇതു സംബന്ധിച്ച ഫത്വയും പുറപ്പെടുവിച്ചു....
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വേനൽക്കാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയിലാണ്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും...
ന്യൂഡല്‍ഹി : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എന്‍.കെ....
തിരുവനന്തപുരം: കേരളത്തിലെ റേഷൻ വ്യാപാരികൽ നവംബർ 19ന് കടകളടച്ച് സമരം ചെയ്യും. അന്നേ ദിവസം താലൂക്ക് സപ്ലൈ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്താനും റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. രണ്ടു മാസമായി വേതനം നൽകാത്തതാണ്...
ഡൽഹി : പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു. ഇതിൽ രണ്ടുപേർ ഭിന്നവിധിയെഴുതി. അന്ന് ജസ്റ്റിസ് വി.ആർ....
തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവായി. നടപ്പ് മാസത്തെ തുകയും കുടിശിക ഗഡുവിൻ ഒരു ഗഡുവുമായി 3200 രൂപ ഈ മാസം 11 മുതൽ ഓണത്തിന് മുൻപായി നൽകി...
“കോട്ടയം: സപ്ലൈകോ രണ്ടിനങ്ങളുടെ വിലകൂട്ടും. മൂന്നിനങ്ങളുടെ വിലകുറയ്കും. ഓണച്ചന്ത വ്യാഴാഴ്ച തുടങ്ങുമ്പോള്‍ പുതിയവില നിലവില്‍വരും. രാവിലെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുക. പഞ്ചസാര കിലോഗ്രാമിന് 27-ല്‍നിന്ന് 33 രൂപയാകും.മട്ടയരി 30-ല്‍നിന്ന് 33...
. ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. പുതിയ വില ഇന്നുമുതൽ നിലവിൽ വരും. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും വിവിധ ട്രെയിനുകൾ പൂർണമായും/ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ: ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ് തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ് ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ് തൃശൂർ...