കോഴിക്കോട്: ലോകായുക്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. തനിക്കെതിരായ കേസിൽ...
തൃശൂര്‍: കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവ് ലോറിയിൽ കടത്തുകയായിരുന്നു. കേസിൽ മൂന്ന് പേർ പിടിയിലായി. സംസ്ഥാനത്ത് ഇത്രയധികം കഞ്ചാവ് ഒന്നിച്ച് പിടികൂടുന്നത് ആദ്യമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, മലപ്പുറം...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 50,812 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂർ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂർ 2252, ആലപ്പുഴ...
തിരുവനന്തപുരം: ജവാന് റമ്മിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും മലബാര്‍ ഡിസ്റ്റലറി തുറക്കണമെന്നും ആവശ്യപ്പെട്ട് ബവ്റിജസ് കോര്പറേഷൻ സര്‍ക്കാരിനു കത്തു നല്കി..സര്‍ക്കാരിന് ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി ഉടൻ പ്രഖ്യാപനമുണ്ടാകും. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ്...
ന്യൂഡൽഹി: വിവാദമായ മൂന്ന് കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചു.ഈ സാഹചര്യത്തിൽ ഡൽഹി അതിർത്തിയിൽ നടത്തി വന്നിരുന്ന ഉപരോധം കർഷകർ അവസാനിപ്പിക്കാൻ തീരുമാനിച്ചു. സംയുക്ത കിസാൻമോർച്ച യോഗത്തിലാണ് തീരുമാനം. നാളെ...
ന്യൂഡല്‍ഹി : കൂനൂറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പ്രഥമ സംയുക്ത സേനാ മേധാനി ബിബിന്‍ റാവത്തിന് അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, യുകെ, ചൈന,റഷ്യ, ജര്‍മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്,യൂറോപ്യന്‍ യൂണിയന്, ജപ്പാന്, ഇസ്രയേല്‍, പാകിസ്താന്, സിംഗപ്പൂര്‍, നേപ്പാള്‍...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട്...
ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരേ സുപ്രീം കോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് വൈകിയതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ വിമർശനം ഉന്നയിച്ചത്. അന്വേഷണം അവസാനിപ്പിക്കാത്ത കഥയായി മാറരുതെന്നും കോടതി താക്കീത് നൽകി. 34...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി...
ബ്രിട്ടൺ: അല പെര്‍ക്കോവ എന്ന യുക്രേനിയന്‍ യുവതിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ താരം. നിലം മുട്ടുന്ന മുടിയുമായി നിരവധി സുന്ദരമായ ചിത്രങ്ങളാണ് 38കാരിയായ അല തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ളത്. 12ാം വയസിലാണ് താന്‍ അവസാനമായി മുടി...