കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി വ്യാജനാണെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിVz എന്ജിന്, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണ്. പനമരം പൊലീസ് കസ്റ്റഡിലുള്ള...
കൊച്ചി: വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. എസ്.എഫ്.ഐ മുൻനേതാവ് കാലടി വട്ടപ്പറമ്പ് മാടശേരി എസ് രോഹിത്തിനെതിരെയാണ് പോക്സോ, ഐടി ആക്ട് വകുപ്പ് എന്നിവ...
കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച ജീപ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. രൂപമാറ്റം വരുത്തിയ ജീപ്പ് ഇന്നലെ രാത്രിയാണ് പനമരം...
ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ഡ്രൈവിംഗ് ലൈസൻസില്ലെന്ന് ആർ ടി ഒ തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ...
കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ രൂപമാറ്റം വരുത്തിയ ജീപ്പിൽ ഗതാഗത നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരി റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി...
കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വീട്ടിനകത്ത് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...
കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന് കോഴവിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് പോലീസ് അന്വേഷണം. ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. പി.എസ്.സി. പോലെയൊരു ഭരണഘടനാസ്ഥാപനവും മന്ത്രി, എം.എല്‍.എ,...
തിരുവനന്തപുരം: പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി . വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി...
. കോഴിക്കോട്: പി.എസ്.സി. അംഗത്വം നൽകാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തിൽ സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. പി.എസ്.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണെന്നും കോഴിക്കോട്ടെ സി.പി.എമ്മിൽ...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ രേഖകൾ ക്രൈം ബ്രാഞ്ചിന് കൈമാറാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദേശം നൽകി ഹൈക്കോടതി. ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് രേഖകൾ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന ക്രൈം ബ്രാഞ്ച് പൂർത്തിയാക്കണമെന്നും കോടതി...