കോട്ടയം: മത വിദ്വേഷ പ്രസ്താവനകേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക്...
തിരുവനന്തപുരം: അത്യന്തം പൈശാചികമായ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച തലസ്ഥാന നഗരി ഇനിയും ഞെട്ടലിൽ നിന്ന് മോചിതമായിട്ടില്ല അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ചികിത്സകളോട് സഹകരിക്കുന്നില്ലെന്ന് പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പേവാർഡിലാണ് അഫാൻ ഉള്ളത്. കഴിഞ്ഞദിവസം തന്നെ പ്രതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ചുവെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്....
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ പ്രതി അഫാന് സാമ്പത്തിക ബാദ്ധ്യതയുള്ളതായി പറഞ്ഞിട്ടില്ലെന്ന് സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് റഹീം. ഫർസാനയുമായുള്ള ബന്ധത്തെക്കുറിച്ചും തനിക്കറിയില്ലായിരുന്നു. അഫാന് മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. തനിക്ക് ഇവിടെയുള്ള സാമ്പത്തിക...
തിരുവനന്തപുരം: അത്യന്തം പൈശാചികമായ കൊലപാതക പരമ്പരയിൽ കേരളം നടുങ്ങി ‘ ഉറ്റവരായ അഞ്ചു പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഉമ്മ അതീവ ഗുരുതാവസ്ഥയിൽ ആശുപത്രിയിലാണ് . യുവാവ് തന്നെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി സംഭവം പറഞ്ഞത്...
തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് പെരെ കൊലപ്പെടുത്തി എന്ന അവകാശവാദവുമായ്23കാരന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശി അഫാന് (23) ആണ് ക്രൂരകൃത്യം ചെയ്തത്. കാമുകിയേയും സഹോദരനേയും കൊലപ്പെടുത്തിയ പ്രതി സ്വന്തം അമ്മയേയും ആക്രമിച്ചു. മറ്റ്...
ജാമ്യാപേക്ഷ തള്ളിപി.സി. ജോര്‍ജ് റിമാൻഡിൽ ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാൻഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ മാർച്ച് 10 വരെ റിമാൻഡിൽവിട്ടു. ഇന്ന് കാലത്താണ് ജോർജ് കോടതിയിൽ...
കോട്ടയം :മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജ് വൈകിട്ട് 6 മണി വരെ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി ,തുടർന്ന് അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമർപ്പിക്കാനാണ് നിർദേശം....
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസ് സുനിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിലെ ഭക്ഷണം...
കോട്ടയം : മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോർജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ്...