കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ആദ്യം മാര്ട്ടിന് ഡൊമിനിക് മറന്ന് പോയെന്ന് മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് റിമോട്ടിലെ സ്വിച്ച് അമര്‍ത്തിയെങ്കിലും സ്ഫോടനമുണ്ടായില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. രാവിലെ 7.30-ഓടെ...
കോഴിക്കോട്: കോഴിക്കോട് ലോഡ്ജിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവുന്തറ സ്വദേശി ഷംസുദീൻ (38) ആണ് വെടിയേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്വയം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി...
തിരുവനന്തപുരം:കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പോലീസ് കേസെടുത്തു. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഫെയ്സ് ബുക്കിൽ വിധ്യേഷ പ്രചരണം നടത്തിയെന്നതിനാണ് കേസെടുത്തത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി. സരിന് ആണ് രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക്...
കൊച്ചി: കളമശേരി സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. എടിഎസ്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. ഡി.ജി.പി. അടക്കം ക്യാമ്പ് ചെയ്ത് മേല്‍ന്നോട്ടം വഹിക്കുന്നുണ്ട്. നല്ല നിലയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി...
കണ്ണൂർ: കണ്ണൂർ ആറളത്ത് വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇതോടെ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് തണ്ടർബോട്ടും...
കൊച്ചി: തിരുവനന്തപുരത്ത് നടന്ന സർവകക്ഷിയോഗത്തിനു പിന്നാലെ കളമശേരിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലേക്കാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റ്യൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ...
തിരുവനന്തപുരം: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി. ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും ശക്തിപ്പെടുത്തി മുമ്പോട്ടു പോകും....
കൊച്ചി: കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകളോട് മൃദുസമീപനമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസും ഇടതുപക്ഷവും മതമൗലികവാദികളെ പ്രീണിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. സ്ഫോടനത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: കളമശ്ശേരിയില്‍ ഉണ്ടായതുപോലുള്ള സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നല്ല രീതിയിലുള്ള നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും അതിനെ തടയിടാനും...
പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ടയിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം പരാതിക്കാരൻ...