Connect with us

Crime

കുടുംബ വഴക്കിനെ തുടർന്ന് രണ്ടു മക്കളെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു

Published

on

കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് രണ്ടു മക്കളെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശേരിയിൽ ജവഹർനഗർ 81 ൽ ജോസ് പ്രമോദ് (41) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരാണ് മരിച്ചത്.

Continue Reading