കൊച്ചി :” കളമശേരിയിലെ യഹോവ സാക്ഷികളുട സമ്മേളനത്തിനിടെ സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലാ പോലീസ് മേധാവികൾക്കാണ് ജാഗ്രതാനിർദേശം നൽകിയത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു....
മാപ്പ് പറഞ്ഞശേഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം സുരേഷ് ഗോപിയെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ അമ്മമാരുടേയും സ്ത്രീകളുടേയും അതിശക്തമായ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടാകും കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും മുൻ എം.പിയുമായ സുരേഷ്...
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വി പോസ്റ്റ് പങ്കുവെച്ചതിന് കര്‍ണാടക ബിജെപി നേതാവ് ഹരീഷ് പൂഞ്ജയ്ക്കെതിരെ കേസെടുത്തു.സിദ്ധരാമയ്യയുടെ ചിത്രത്തോടൊപ്പം നെയിം പ്ലേറ്റിലെ പദവി എഡിറ്റ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ധരാമയ്യയുടെ മേശപ്പുറത്തെ നെയിം പ്ലേറ്റില്‍...
ഗാസ: ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു. ആശയവിനിമയം നഷ്ടപ്പെട്ട് അവിടേക്കുള്ള വൈദ്യൂതി പൂർണമായും വിച്ഛേദിക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ...
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മാപ്പ് പറഞ്ഞ് മുൻ എംപി സുരേഷ് ഗോപി. ഒരു മകളെ പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നും. പല തവണ ഫോണിൽ വിളിച്ച് മാപ്പ് പറയാൻ...
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ സോളാര്‍ ഗൂഢാലോചന കേസ് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.. സോളാര്‍ പീഡനക്കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന...
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷന്റെയും അക്കൗണ്ടന്റ് സി കെ ജില്‍സിന്റെയും ജാമ്യപേക്ഷ തള്ളി. കേസിലെ മൂന്നും, നാലും പ്രതികളാണ് ഇവര്‍. കലൂര്‍ പിഎംഎല്‍എ...
കൊച്ചി: സോളാര്‍ ഗൂഡാലോചനക്കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട്...
ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്....
കൊൽക്കത്ത: പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു. ‘റേഷൻ അഴിമതി’യുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംസ്ഥാനത്തെ മുൻ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതിപ്രിയ മല്ലിക്ക്. ഇരുപത് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന്...