ടൊറന്റോ:കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഉറച്ച നിലപാടുമായ് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ...
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെ മർദ്ദിച്ചുവെന്ന ആരോപണം തള്ളി ഇഡി. കൊച്ചി ഇഡി യൂണിറ്റാണ് അരവിന്ദാക്ഷന്റെ ആരോപണം തള്ളി രംഘത്തെത്തിയത്. കേസിൽ ഇടതുമുന്നണി കൺവീനർ...
മലപ്പുറം :താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ...
. കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നും കോടതിയിൽ ഹാജരായില്ല. ഇന്ന് നിർബന്ധമായും ഹാജരാവണമെന്ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ നിർദേശം...
ടൊറന്റോ: ക്യാനഡയിൽ ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാൻ ഭീകരവാദി അർഷിദീപ് സിങ്ങിന്റെ അനുയായി സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ക്യാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഇരുവിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ക്യാനഡയിൽ നിന്ന്...
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് ക്യാബിനിലേയ്ക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അതിക്രമിച്ച് കയറിയതായി പരാതി. കേന്ദ്ര കാർഷിക സെക്രട്ടറിയുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ...
കൊച്ചി : മുന്‍മന്ത്രി എസി മൊയ്തീനെ പ്രതിചേര്‍ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് ഇഡി വിലയിരുത്തല്‍.അതേസമയം, ഓഫീസില്‍ പോലീസെത്തിയതില്‍ ഇഡിയ്ക്ക് കടുത്ത അതൃപ്തിയാണ്. മുന്നറിയിപ്പില്ലാതെ പൊലീസെത്തിയതാണ് ഇഡിയെ ചൊടിപ്പിച്ചത്....
തിരുവനന്തപുരം: മാത്യു കുഴല്നാടന് എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 1988-ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനാല് സെന്റ് ഭൂമിയുടേയും കെട്ടിടത്തിന്റെയും വില്പനയും രജിസ്ട്രേഷനും സംബന്ധിച്ചുള്ള...
തിരുവനന്തപുരം: ക്ഷേത്രത്തില്‍ വെച്ച് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ അഖില കേരള തന്ത്രി സമാജവും അഖില കേരള ശാന്തി ക്ഷേമ യൂണിയനും. മന്ത്രിയുടെ വിമര്‍ശനം തെറ്റിദ്ധാരണ മൂലമാണ്. ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി...
. “ന്യൂഡൽഹി: പുതിയ പാർലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽ ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’...