സൗദിയില്‍ ഇന്ന് 551 കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു റിയാദ്: സൗദിയില്‍ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 551 പേര് 1178 പേര് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്.
രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷവും, അസമിൽ ഒരു ലക്ഷവും കടന്നു.