Connect with us

HEALTH

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോ വിഡ്

Published

on


തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. താൻ കോവിഡ് പോസിറ്റീവ് ആയതായി ഗവർണർ ട്വീറ്റ് ചെയ്യുകയായിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ല. താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Continue Reading