തിരുവനന്തപുരം: ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയില്‍ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് മറ്റ് കേസുകളില്‍ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോള്‍ ഇടപെട്ട...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സമരം ഇന്നും തുടരുന്നു. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ സ്വകാര്യ ഡോക്ടർമാരാണ് പ്രതിഷേധിക്കുന്നത്. അത്യാവശ്യ സർവ്വീസുകളായ ക്വാഷാലിറ്റി,...
കൊല്ലം: കൊട്ടാരക്കര ആശുപത്രിയില്‍ ഡോ.വന്ദന ദാസിന്റെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ...
കൊച്ചി: ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്നും സംഭവസമയത്ത് പൊലീസിന്റെ കെെയിൽ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. വെറും 22വയസ് മാത്രം പ്രായമുള്ള...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം. പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിനു വഴിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐഎംഎ) അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായും അടച്ചിടും, മറ്റ്...
എറണാകുളം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറായ വന്ദനദാസിനെ വൈദ്യ പരിശോധനക്കിടെ പ്രതി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളെ...
തൃശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് സ്കൂൾ വിദ്യാർഥി മരിച്ചു. ഗുരുതരാവസ്ഥയിലായ 2 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടൂർ കൊട്ടാരത്തിൽ വീട്ടിൽ അനസിന്റെ മകനായ ഹംദാൻ (13) ആണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന (17), പിതൃസഹോദരന്റെ മകൻ...