ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാകും. ചൈനയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതൽ ഡോസായി നേസൽ...
ന്യൂഡല്ഹി: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം. ഡിസംബര് 24 ശനിയാഴ്ച രാവിലെ പത്തു മണി മുതല് രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം....
ന്യൂഡൽഹി:ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് വിമര്ശിച്ച് രാഹുൽ ഗാന്ധി. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമര്ശിച്ചു. അതേസമയം, കൊവിഡ് നിര്ദ്ദേശങ്ങള്...
ടോക്കിയോ.കോവിഡ് എട്ടാം തരംഗത്തിനിടയില്, ജപ്പാനില് രണ്ട് ലക്ഷത്തിലധികം പേര്ക്ക്പുതുതായി രോഗബാധ കണ്ടെത്തി. ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേര്ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്ഇതാദ്യമാണെന്ന് ജപ്പാന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകകള് പ്രകാരം ഒരാഴ്ച...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് ജാഗ്രതാനിര്ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്ക് കൃത്യമായി ധരിക്കണം. മുന്കരുതല് ഡോസ് എടുക്കാത്തവര് വാക്സീന് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്ദ്ദേശിച്ചു. പുതിയ വകഭേദങ്ങള് കണ്ടെത്താന് ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും...
ന്യൂഡൽഹി: ചൈനയിൽ അതിവേഗം പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ ബി.എഫ്- 7 ഇന്ത്യയിൽ കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുച്ചയ്ക്കാണ് യോഗം ചേരുന്നത്. കൊവിഡ് ആശങ്ക വീണ്ടും...
ന്യൂഡല്ഹി: വിദേശങ്ങളില് പടരുന്ന ഒമിക്രോണ് വകഭേദങ്ങള് രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില് ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്ക്ക് കര്ശന ജാഗ്രത തുടരാന് കേന്ദ്ര ആരോഗ്യവകുപ്പ് നിര്ദേശം നല്കി. അതേസമയം കൊവിഡ് മാര്ഗ്ഗനിര്ദ്ദേശങ്ങളില് തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും...
ന്യൂഡൽഹി∙ ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ,...
ബെയ്ജിങ്: ചൈനയില് കോവിഡിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള് പുറത്ത്. വിവിധ ആശുപത്രികളില് മൃതദേഹങ്ങള് കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഷി ജിന്പിങ് സര്ക്കാര് അടച്ചിടല്നിയന്ത്രണങ്ങള്...
ന്യൂഡല്ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില് വിമാനസര്വീസില് നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില് നിന്നും ആളുകള് എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്ഗ്രസ്...