കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവന്തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട്...
കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി മുതൽ അമ്മയായി പ്രതിഭയുണ്ടാവും. ലിനിയുടെ ഭർത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ വച്ച് നടന്നു. വടകര ലോകനാർക്കാവ് ക്ഷേത്രത്തിൽ വെച്ച് ആണ് വിവാഹച്ചടങ്ങ്...
തിരുവല്ല : പടിഞ്ഞാറേ വെൺപാല പുത്തൻ തുണ്ടിയിൽ വീട്ടിൽ രാജൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.ശ്വാസം മുട്ടൽ അനുഭവപ്പെട്ട രാജനെ രാതി പതിനൊന്നരയോടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ...
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയിൽ. ഞെള്ളോരമ്മൽ സ്വദേശി ഗംഗാധരന്റെ ഭാര്യ ദേവി(52), മകൻ അജിത് കുമാർ(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ദേവിയുടെ...
കണ്ണൂർ : മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽനിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ...
മാസ്ക് വീണ്ടും നിർബന്ധമാക്കി സർക്കാർ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്....
തിരുവനന്തപുരം: തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്സ് ആയിരുന്നെന്ന് സ്ഥിരീകരണം. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി...
തൃശ്ശൂർ: തൃശൂരിൽ മരിച്ച യുവാവിന്റെ മരണം കുരങ്ങ് വസൂരി മൂലമെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്.ഇയാൾ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ഇയാൾ മൂന്ന് ദിവസം മുൻപാണ്...
തലശ്ശേരി :മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്) തലശ്ശേരിയിൽ ചികിത്സയിലുള്ളവരുടെയും, രോഗം ഭേദമായവരുടെയും കൂട്ടായ്മ അമൃതം 2022 എന്ന പേരിൽ മലബാർ കാൻസർ സെന്ററും, തലശ്ശേരി...
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72...