തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10,905 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂർ 941, കാസർഗോഡ് 675, ആലപ്പുഴ 657, കണ്ണൂർ...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്സിന് ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്സിന് കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.ഗര്‍ഭിണികള്‍ക്കും വാക്സിന് സ്വീകരിക്കാമെന്ന മാര്‍ഗനിര്‍ദേശം...
ഭോപ്പാല്‍: മധ്യപ്രദേശില്‍ എഴുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. വകഭേദം ബാധിച്ച രണ്ടു പേര് മരിച്ചു. കൊവിഡ് മൂന്നാം തരംഗം ഉടനെ അലയടിക്കുമെന്ന വിദ്ഗദരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഡെല്‍റ്റ പ്ലസ്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ 696, കോട്ടയം...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,787 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർഗോഡ്...
തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ മുറിവാടക എത്രയെന്ന് സ്വകാര്യ ആശുപത്രികൾക്ക് സ്വന്തമായി നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാർ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ആശുപത്രികൾക്ക് ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ...
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ഡെൽറ്റ പ്ലസിന്റെ 40 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ...
തിരുവന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ആറ് മണിക്ക്...
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ചെയർമാനാണ് ആദ്യ ഡോസ് കഴിഞ്ഞ 12 മുതൽ 16 വരെ ആഴ്ച്ചയ്ക്ക് ഇടയിൽ...