മുo ബൈ.രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു....
തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ...
ന്യൂഡൽഹി:സാങ്കേതിക തകരാര് കണ്ടെത്തിയതിനെ തുടര്ന്ന് 363,000 ഇലക്ട്രിക് വാഹനങ്ങള് തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാന് ടെസ്ല ഒരു പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ് പുറത്തിറക്കും. 2016 നും 2023 നും ഇടയില് പുറത്തിറക്കിയ മോഡല് എസ്,...
ശ്രിഹരിക്കോട്ട: ഐഎസ്ആർഒയുടെ പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്എസ്എൽവി ഡി 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 9.18 ഓടെയാണ് എസ്എസ്എൽവി ഡി 2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി...
ന്യൂഡല്ഹി: സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്ക്ക് പിന്തുണ നല്കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര് ഇന്ത്യ’, മേക്ക് എഐ വര്ക്ക് ഫോര് ഇന്ത്യ’ എന്നീ...
കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോർട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോർട്ട്. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യകപ്പൽ എത്തിക്കാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പൽ എത്തുക. തുറമുഖം പൂർണ സജ്ജമാവാൻ ഇനിയും ഒരു വർഷത്തിലേറെ സമയമെടുത്തുമെന്നും ഇതുവരെ 60 ശതമാത്തോളം പദ്ധതി...
കേരളത്തില് ജിയോയുടെ ട്രൂ 5ജി സേവനങ്ങള് കണ്ണൂര് ഉൾപ്പെടെ 5 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു കൊച്ചി: കേരളത്തില് ജിയോയുടെ ട്രൂ 5ജി സേവനങ്ങള് ഇന്നലെ മുതല് കണ്ണൂര്, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിലേക്കു കൂടി...
വാരാണസി: വാരാണസിയില് നിന്നാരംഭിച്ച് ബംഗ്ലദേശിലൂടെ അസമിലെ ദിബ്രുഗഡില് പൂര്ത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈര്ഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില് വിഡിയോ കോണ്ഫറന്സ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവര്...
താമരശ്ശേരി: നെസ്ലെ കമ്പനിയുടെ നഞ്ചന്കോട്ടെ പഌന്റിലേക്കുള്ള കൂറ്റന്യന്ത്രങ്ങള് വഹിച്ചുള്ള ട്രെയ്ലറുകള് ഒടുവില് താമരശ്ശേരി ചുരം കയറി. വെള്ളിയാഴ്ച പുലര്ച്ചെ 1.56നാണ് ഇരുട്രെയിലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10 ഓടെ വയനാട് ഗേറ്റിലെത്തി.വന് വാഹനവ്യൂഹത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും...