തിരുവനന്തപുരം: തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഉച്ചയ്ക്ക്...
ന്യൂഡൽഹി : കേന്ദ്രത്തിൽസർക്കാര് രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടൻ രാഷ്ട്രപതിയെ കാണാൻ നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന എൻഡിഎ യോഗത്തിൽ തീരുമാനമായി. ഈ മാസം എട്ടിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി സ്വീകരിച്ചു. പിന്നാലെ കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിക്ക് നിർദേശം നൽകി. ഇന്ന് നടന്ന അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത്...
ന്യൂഡല്‍ഹി: എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപിയുമായി വിലപേശൽ ആരംഭിച്ച് സഖ്യകക്ഷികള്‍. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന എന്‍.ഡി.എ. യോഗത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് കക്ഷികളുടെ നീക്കം. സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരുസഹമന്ത്രിസ്ഥാനവും ടി.ഡി.പി. നേതാവ്...
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്ണമായതിനു പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. തങ്ങളുടെ ശക്തി മനസിലായതോടെ...
ന്യൂഡൽഹി: ബി.ജെ.പി യുടെ കണക്കുകൾ പിഴച്ചെങ്കിലും 240 സീറ്റുകളുമായി തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എൻഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചതിന്റെ...
എൻ ഡി എ യെ ഞെട്ടിച്ച് കോൺഗ്രസ് തിരിച്ച് വരവിൻ്റെ പാതയിൽ ന്യൂഡൽഹി: തുടർച്ചയായ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെട്ട ഉത്തരേന്ത്യയിലേക്ക് വീണ്ടും തിരിച്ചുവരുന്നുവെന്നതാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആത്മവിശ്വാസം നൽകുന്നത്. 2019ലെ...
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വന്‍ രാഷ്ട്രീയനീക്കങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിര്‍ണായകശക്തികളായി മാറിയ എന്‍.ഡി.എ. സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇന്ത്യാസഖ്യം. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ഇന്ത്യാ സഖ്യത്തില്‍ എത്തിക്കാനാണ് നീക്കങ്ങള്‍...
ലഖ്നൗ: ഉത്തർപ്രദേശിലെ ഉറച്ച കോട്ടകളെന്ന് എൻഡിഎ വിലയിരുത്തിയ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. കടുത്ത നിരാശ പകരുന്നതാണ് യുപിയിലെ ബിജെപിയുടെ പ്രകടനം. കോൺഗ്രസ്-സമാജ്വാദി സഖ്യം 42 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 35 സീറ്റുകളിലാണ് ബിജെപിയ്ക്ക് ലീഡ്....
തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നില്‍.15000 വോട്ടിന് ശശി തരൂർ മുന്നിലാണ്.