ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ഈ മാസം 22 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നീക്കം നടത്തിയിരിക്കുന്നത്....
കൊൽക്കത്ത: മോഷ്ടാവെന്ന സംശയത്തിൽ മലയാളി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൾതാലി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഏഴ്പേർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അഞ്ചുപേരുടെ അറസ്റ്റ്...
ദിസ്പൂർ: അസമിൽ സൈനിക വിമാനത്തിന് തീപിടിച്ച് തകർന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമാരാം കുമാവത്, അഗ്നിവീർവായു ഡാനിഷ്...
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നിരസിച്ചതിനെതിരേയാണ് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ നിർദേശിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്. നിലവിലെ സാഹചര്യത്തിൽ ഹർജി...
ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ...
ന്യൂഡൽഹി: കേരളത്തിൽ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഡൽഹിയിൽ നടന്ന നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിലെ പ്രസംഗത്തിലാണ് മോദി കേരളത്തിലെ നടപടി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകണമെന്ന് ചൂണ്ടിക്കാട്ടിയത്. വയോജനങ്ങളുടെ...
ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് സുപ്രധാന ശുപാർശകളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ. നിലവിലെ വലിയ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്നാണ് കൗൺസിൽ മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. ഇതുസംബന്ധിച്ച നിർദേശം സാമ്പത്തിക ഉപദേശക...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. പ്രകാശ് ചിക് ബരൈക് എംപി രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭ ചെയർമാൻ സിപി രാധാകൃഷ്ണന് നൽകിയ കത്തിലൂടെയാണ് അദ്ദേഹം രാജിവിവരം കൈമാറിയത്. മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി...
കൊച്ചി: ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ പൂജാസാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം കേരള ഹൈക്കോടതി തള്ളി. ഭക്തരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും, സാമ്പത്തിക...
ചെന്നൈ: പ്രശസ്തസംവിധായകൻ പി ഭാരതിരാജ (84) അന്തരിച്ചു. പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസവും കാരണം കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്സിനിമയുടെ ഗ്രാമീണമുഖം മാറ്റിയെഴുതിയ ‘പതിനാറാം വയതിലെ’ മുതൽ ‘മര്യാദൈ’ വരെയുള്ള...