ന്യൂഡൽഹി∙ജെഎൻയു സർവകലാശാലയിൽ കൂട്ടയടി നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് ‘വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘർഷം. എബിവിപി പ്രവർത്തകരും ഇടതു സംഘടനകളിൽപ്പെട്ടവരുമാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണു...
തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത്. സിലിണ്ടറിന് 1806 രൂപയായി.വില വർദ്ധനവ് ഇന്ന് പ്രാബല്യത്തിൽ...
ചെന്നൈ: പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി യില്നിന്ന് ദക്ഷിണറെയില്വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് തീവണ്ടി എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ സാധ്യതയെന്ന് തെളിഞ്ഞു.. കഴിഞ്ഞദിവസം ഐ.സി.എഫ്. ആറ്് വന്ദേഭാരത് തീവണ്ടികള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചിരുന്നു. ദക്ഷിണറെയില്‍വേയിലെ...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിൽ വിമതര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രജിന്ദര്‍ റാണ,...
ഫാസ്ടാഗ് കെവൈസി: അവസരം ഇന്നും കൂടി ന്യൂഡല്‍ഹി: കെവൈസി നടപടി ക്രമം പൂര്‍ത്തീകരിക്കാത്ത ഫാസ്ടാഗുകള്‍ നാളെ മുതല്‍ പ്രവര്‍ത്തന രഹിതമാകും. നാളെ മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ അനുവദിക്കൂ. ഒരു വാഹനത്തില്‍ തന്നെ...
പതഞ്ജലി ഫുഡ്സിന്റെ ഓഹരികളിൽ വൻ ഇടിവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു ന്യൂഡൽഹി: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിക്കെതിരായ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പതഞ്ജലി ഫുഡ്സിന്റെ ഓഹരികളിൽ ശക്തമായ ഇടിവ്....
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലി അക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാന് അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമവും, ഭൂമി കൈയേറ്റവും ഉൾപ്പെടെയുള്ള കേസുകളിൽ ഷാജഹാന് ശൈഖും കൂട്ടാളികളും പ്രതികളായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ നോര്‍ത്ത് 24 പര്‍ഗാനാസ്...
ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കര്‍ഷകരെ മനേസറില്‍വച്ചാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കര്‍ഷകര്‍ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത്...
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍...
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ബിജെ.പിക്ക് കനത്ത തിരിച്ചടിഎഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു. ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി റദ്ദാക്കിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയായി ബാലറ്റ് പേപ്പറിൽ...