ശ്രീനഗർ : ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 മരണം. 20 പേർക്കു പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന്...
ബംഗളൂരു: വോട്ട് ചോരിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കർണാടകയിലെ വോട്ടുചോരി വിഷയത്തിൽ ബംഗാൾ സ്വദേശി ബാപി ആദ്യയെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്. ഒടിപി ബിജെപി നേതാവിന്റെ...
പട്ന : ബിഹാറിൽ താമര വീണ്ടും വിരിയും ‘വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 190 സീറ്റുകളിൽ മുന്നേറുന്നു. 49 സീറ്റുകളിൽ ഇന്ത്യാ സഖ്യവും. എൻഡിഎ സഖ്യത്തിലെ...
പട്ന: ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 200 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം 40 സീറ്റുകളിലും ജെഎസ്പി പൂജ്യം സീറ്റുകളിലും മറ്റുളളവർ മൂന്ന് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ...
പാറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻഡിഎ കുതിക്കുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജൻസുരാജ് പാർട്ടിക്ക് മുൻതൂക്കം ഉണ്ടായെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ കുതിക്കുകയാണ്. ഫലം എണ്ണിത്തുടങ്ങി ഒന്നര മണിക്കൂറിനുള്ളിൽ...
ന്യൂഡൽഹി : ബിഹാറിൽ എൻഡിഎ മുന്നിൽ. എൻഡിഎ 130 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 65സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറ് സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. 60...
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരസംഘംരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താനായി പദ്ധതിയിട്ടിരുന്നതായും ഇതിനായി സ്ഫോടകവസ്തുക്കൾ നിറച്ച 32 പഴയ വാഹനങ്ങൾ തയ്യാറാക്കാൻ ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്....
അമ്രേലി (ഗുജറാത്ത്) :ഗോവധക്കേസിൽ 3 പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി...
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് കേരളം കത്ത് നൽകി. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍...
ന്യൂഡൽഹി: തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനായി ഉപയോഗിച്ചത് സൈനികർ ഉപയോഗിക്കുന്നത് പോലുള്ള സ്ഫോടക വസ്തുക്കളെന്ന് സംശയം. സ്ഫോടനത്തിന്റെ തീവ്രതയും ആഘാതവും കണക്കിലെടുത്താണ് അന്വേഷണ ഏജൻസികൾ ഈ നിഗമനത്തിലെത്തിച്ചേർന്നത്. സ്ഫോടനത്തിന് മണിക്കൂറുകൾ മുമ്പ് ഹരിയാനയിലെ...