ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി . ഒന്നിലധികം വോട്ടുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരേ എങ്ങനെ...
ലേ : ലഡാക്കിൽ ആളിക്കത്തിയ പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹ്യപ്രവർത്തകനുമായ സോനം വാങ്ചുകിനെ ലേ പൊലീസ് അറസ്റ്റുചെയ്തു. അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ദേശീയ സുരക്ഷാ നിമയപ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്. മഗ്സസെ ജേതാവായ വാങ്ചുക് അറിയപ്പെടുന്നത്...
ന്യൂഡൽഹി: ഡൽഹിയിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരേ പരാതിയുമായി വിദ്യാർഥികളായ പതിനാറിലധികം പെൺകുട്ടികൾ രംഗത്തെത്തി. ഡൽഹിയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലെ നിരവധി വിദ്യാർഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതി...
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ...
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും...
ബംഗളൂരു: ശബരിമല തീര്‍ഥാടകര്‍ക്കായി സ്പെഷല്‍ ട്രെയിൻ. ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും...
ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന് അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാബൂളിൽ നിന്നുള്ള കെഎഎം എയർ ഫ്ളൈറ്റ് ആർക്യു-4401 വിമാനത്തിൽ സാഹസിക യാത്ര നടത്തിയാണ് 13കാരനായ അഫ്ഗാൻ ബാലൻ ഡൽഹിയിലെത്തിയത്. ഇന്നലെ രാവിലെ ഡൽഹി...
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ പൊതുജനങ്ങളിലാർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്ന് കമ്മിഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി ഒരു വ്യക്തിക്ക് പറയാനുള്ള കേൾക്കാതെ...
ന്യൂഡൽഹി : വോട്ട് ചേരിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി രംഗത്ത് ‘ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് വീണ്ടും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രംഗത്ത് വന്നത്. വോട്ടുകൊള്ള...
തിരുവനന്തപുരം: ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികൾ ഭക്തർക്കുമുന്നിൽ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിച്ച് പൊതുനയം രൂപവത്കരിക്കാൻ സംഗമവേദി...