തലശേരി: ചന്ദ്രിക ദിനപത്രം സഹ പത്രാധിപരായിരുന്ന അഴിയൂര്‍ മനയില്‍മുക്ക് മനോളി ഹൗസില്‍ തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാര്‍പള്ളി കുഞ്ഞു നെല്ലിയില്‍ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്. ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച കെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗം. വാരാന്ത്യ സെമി ലോക്ഡൗൺ തുടരാനും യോഗം തീരുമാനിച്ചു.കടകളുടെ പ്രവർത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ്...
കൽപ്പറ്റ: വയനാട്ടിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. രമേശ് ക്വാർട്ടേഴ്സിൽ മുരുകന്റെ മകൻ മുരളി(16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്മൽ(14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച കോട്ടക്കുന്ന് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു...
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ തന്റെ പെൻഷൻ എത്ര കാലം വേണമെങ്കിലും സംഭാവന ചെയ്യാമെന്ന് മേജർ രവി. തന്റെ ചലഞ്ച് ഏറ്റെടുക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവർ തയ്യാറുണ്ടോയെന്നും മേജർ രവിഫെയ്സ്ബുക്ക് ലൈവിലൂടെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം...
തിരുവനന്തപുരം: പെരുമാറ്റ ചട്ടലംഘനത്തിന് തിരുവനന്തപുരം ജില്ലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് സ്റ്റേഷനിലെ എഎസ്ഐ ഹാരിഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സിപിഒ അജിത്തിനുമാണ് നടപടി നേരിടേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫിന് വേണ്ടി സ്ലിപ് വിതരണം...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,685 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂർ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂർ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന്...
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് തലശേരി എം.എൽ.എ എ.എൻ.ഷംസീറിന്റെ ഭാര്യ ഡോ.പി.എം.സഹ് ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി.സി.യോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിന്മേലാണ്...
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗത്തില്‍...