മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 9523 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. 13 റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 44293 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 37077 വോട്ടും അൻവറിന് 12764 വോട്ടും എൻഡിഎ സ്ഥാനാർഥി...
മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു. 11 റൗണ്ട് പൂർത്തിയാകുമ്പോൾ7216വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ച വോട്ടു ലഭിച്ചിട്ടില്ലെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ്...
മലപ്പുറം നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. എഴാം റൗണ്ട് പൂർത്തിയാകുമ്പോൾ 5348 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാൾ വോട്ടുകൾ സ്വതന്ത്ര സ്ഥാനാർഥി അൻവര്‍ പിടിക്കുന്നുണ്ട്. യു ഡി എഫ് പ്രവർത്തകർ...
4214വോട്ടിന്റെ ലീഡോ ടെ ആരാടൻ തന്നെ മുന്നിൽ മലപ്പുറം: വോട്ടെണ്ണല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയായി നാലാം ഘട്ടം തുടങ്ങിയപ്പോൾ ലീഡുയര്‍ത്തി ആര്യാടന് ഷൗക്കത്ത്. 4214 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിലനിര്‍ത്തുന്നത്. ഷൗക്കത്തിന് 7815 വോട്ടുകളാണ്...
നിലമ്പൂർ: വീറും വാശിയും നിറഞ്ഞ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 1453 വോട്ടിന് മുന്നിട്ടുനിൽക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മൂന്നാമതും എൻ.ഡി.എ...
നിലമ്പൂർ: ആദ്യ റൗണ്ടിൽ യുഡിഎഫിന് ലീഡ്.രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 693 വോട്ടുകൾക്കാണ് യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നത്ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായിയുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം....
മലപ്പുറം: നിലമ്പൂരിനെ നിയമസഭയില്‍ ആര് പ്രതിനിധാനംചെയ്യുമെന്ന് അല്പസമയത്തിനകം അറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു.യുഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 523 വോട്ടിന് മുന്നിട്ട് നിൽക്കുകയാണ് ഇപ്പോൾ ‘ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍....
കണ്ണൂർ: പിണറായി കായലോട്ട് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. 40കാരിയായ റസീനയുമായി കാറിലിരുന്ന് സംസാരിച്ചിരിക്കേ റഹീസിനെ യുവാക്കൾ...
തിരുവനന്തപുരം: ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി സംസ്ഥാന ഘടകം. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നുരാവിലത്തെ പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രമടങ്ങിയ...
കണ്ണൂർ: കായലോട്ട് സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീ സ് സ്റ്റേഷനിൽ ഹാജരായി. ഇയാളുടെ വിശദമായ മൊഴിയെടുക്കും. മയ്യിൽ സ്വദേശി റഹീസാണ് ഇന്ന് പുലർച്ചെ പിണറായി പോലീസിൽ ഹാജരായത്. കേസിൽ ഇയാളുടെ...