പത്തനംതിട്ട : ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ ദർശനത്തിനെത്തി. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽനിന്ന്...
കൽപ്പറ്റ: മുത്തങ്ങയിലുണ്ടായ പൊലീസ് മർദനത്തിൽ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അർഹതയില്ലെന്നും ജാനു ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് മുൻ...
തിരുവനന്തപുരം: ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികൾ ഭക്തർക്കുമുന്നിൽ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിച്ച് പൊതുനയം രൂപവത്കരിക്കാൻ സംഗമവേദി...
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി. സെപ്തംബർ 20ന് പമ്പാതീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന പൊതുതാത്പര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് കോടതി അറിയിച്ചു. വിഷയങ്ങൾ ഹൈക്കോടതി വിശദമായി...
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും സർക്കാറിനോട് കൊട്ടാര കുടുംബാംഗങ്ങൾക്കുള്ള അതൃപ്തി തന്നെയാണ് വിട്ട് നിൽക്കാൻ കാരണം. ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്ന്കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപർക്ക് മടക്കി നൽകാൻ തയ്യാറാണ്. ആ പണം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സഹകരണ വകുപ്പിനെന്നും സുരേഷ്...
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വര്‍ണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട് മുഴുവന്‍...
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ ഡോക്റ്ററുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു....
തൃശൂർ: കലുങ്ക് സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈപ്പിഴ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈപ്പിഴകൾ...
കാസർകോഡ്: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ചന്തേര , നീലേശ്വരം പോലീസ് രജിസ്തർ ചെയ്ത കേസിൽ പോക്സോ വകുപ്പ് പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ 10പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ...