പുനലൂർ. :എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി.ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതിയെ നിയോഗിച്ച് എൻഎസ്എസ് റജിസ്ട്രാർ. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനു...
കണ്ണൂർ: സിപി എമ്മിനെ ഫണ്ട് വിവാദം വീണ്ടും തിരിഞ്ഞ് കൊത്തുന്നു.പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പ്രതിരോധത്തിലായ കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ചാണ് വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നത്. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ സിപിഎം...
വടകര : ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ മൂന്ന് അധ്യാപികമാരിൽ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ്...
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശൻ വിദേശത്ത് ഫണ്ട് അഭ്യർത്ഥിച്ചതിന് തെളിവുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിദേശത്ത്...
തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ സർക്കാർ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുനർജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഉത്തരവിട്ട...
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിനായ് പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിൽ കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് മാസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്കാരങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഓണക്കാലത്തെ വിലക്കയറ്റം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓഗസ്റ്റ് പത്ത്...
തിരുവനന്തപുരം: അശ്ലീല അധിക്ഷേപ പരാമർശത്തിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹൻദാസിനെതിരെ കേസ് വൈകുന്നത് ഏറെ വിവാദമായിരുന്നു. നിരവധി പരാതികൾ ലഭിച്ചെങ്കിലും കേസ് എടുത്തിരുന്നില്ല....
തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന...
ആലപ്പുഴ: വീയപുരത്ത് കഞ്ചാവ് കടത്തിയെന്ന സംശയത്തിന്റെ പേരിൽ ബിരുദ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. മർദനത്തിന് പിന്നാലെ യുവാവ് രക്തം ഛർദിച്ചെന്നും മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നെന്നും പരാതിയിൽ പറയുന്നു. മുഹമ്മദ്...