നിലമ്പൂർ: ആദ്യ റൗണ്ടിൽ യുഡിഎഫിന് ലീഡ്.രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 693 വോട്ടുകൾക്കാണ് യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നത്ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായിയുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം....
മലപ്പുറം: നിലമ്പൂരിനെ നിയമസഭയില്‍ ആര് പ്രതിനിധാനംചെയ്യുമെന്ന് അല്പസമയത്തിനകം അറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു.യുഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 523 വോട്ടിന് മുന്നിട്ട് നിൽക്കുകയാണ് ഇപ്പോൾ ‘ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍....
കണ്ണൂർ: പിണറായി കായലോട്ട് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. 40കാരിയായ റസീനയുമായി കാറിലിരുന്ന് സംസാരിച്ചിരിക്കേ റഹീസിനെ യുവാക്കൾ...
തിരുവനന്തപുരം: ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി സംസ്ഥാന ഘടകം. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നുരാവിലത്തെ പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രമടങ്ങിയ...
കണ്ണൂർ: കായലോട്ട് സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീ സ് സ്റ്റേഷനിൽ ഹാജരായി. ഇയാളുടെ വിശദമായ മൊഴിയെടുക്കും. മയ്യിൽ സ്വദേശി റഹീസാണ് ഇന്ന് പുലർച്ചെ പിണറായി പോലീസിൽ ഹാജരായത്. കേസിൽ ഇയാളുടെ...
തിരുവനന്തപുരം: മാസങ്ങളായി സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. ജയതിലകിനെതിരായ...
നിലമ്പൂര്‍:നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് മെയ് 19ന് നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ അന്തിമമായി രേഖപ്പെടുത്തിയത്. മഴയെ വെല്ലുന്ന ആവേശത്തോടെ വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തിയപ്പോള്‍ പെട്ടിയിലായ വോട്ടുകള്‍...
തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലായിരിക്കും വിഷയം ഉൾപ്പെടുത്തുന്നത്. കൂടാതെ പ്ലസ് വൺ,...
ഇടുക്കി: ലൈഫ് ഭവന പദ്ധതിയിൽ വൻ ക്രമക്കേടിൽ നടപടിക്ക് ശുപാർശ. ഇടുക്കി ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ നൂറ്റിയമ്പതോളം അനർഹർ പണം തട്ടിയെടുത്തു. ഇതിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഉൾപ്പെടുന്നു. അനർഹരിൽ...
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ സദാചാര വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. താലിബാനിസമാണ് നടന്നതെന്നും ഭർത്താവല്ലാത്ത ആളോട് മുസ്ലീം സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്നത് ചിലരുടെ...