കണ്ണൂർ:കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എം. വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികൾക്കെതിരേയും കണ്ടാലറിയാവുന്ന 100 പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും...
തിരുവനന്തപുരം: കേരള സിഎം’ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം മൂന്ന് ദിവസം മുമ്പാണ് ‘സജി പ്രൊഡക്ഷൻ ഹൗസ്’ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ മുപ്പതിനായിരത്തോളം പേരാണ്...
കണ്ണൂർ: എസ്ഐയോട് പരസ്യമായി കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സമരക്കാരുടെ മുന്നിൽവച്ചാണ് എസ്ഐയെ വിറപ്പിച്ചത്.സിവിൽ സ്റ്റേഷനിൽ നഴ്സുമാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം.സമരവേദയിൽ എത്തിയ ടൗൺ എസ്ഐ, സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന്...
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസില്‍ പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്ഷന്. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോര്‍ട്ട് എ.സി. നേരത്തെ...
തിരുവനന്തപുരം: സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെങ്കിൽ ആ പരിപ്പ് തൃശൂരിൽ വേവില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നനഞ്ഞ...
തൃശൂർ: ജില്ലയിൽ യൂത്ത് കോൺഗ്രസ് – ബി ജെ പി സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയവരെ ബി ജെ പി പ്രവർത്തകർ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റത് കടുത്ത ജാതി വിവേചനം മൂലമാണെന്ന് സിപിഐ നേതാവ് സി. ദിവാകരൻ. സെക്രട്ടേറിയേറ്റ് സവർണ മേധാവിത്വത്തിന്റെ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ വൈക്കം സത്യാഗ്രഹം: തിരസ്കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തകത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരാകുന്നുവെന്ന് ഇന്റലിജന്‍സ്. ഗുരുതരമായ ഈ കണ്ടെത്തല്‍ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചര്‍ച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും...
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്,...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൃശൂരിൽ ഗംഭീര വരവേൽപ്. സ്വരാജ് റൗണ്ട് തൊട്ട് സമ്മേളന നഗരി വരെ റോഡ് ഷോയായിട്ടാണ് എത്തിയത്. മോദിക്കൊപ്പം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും, സുരേഷ് ഗോപിയും...