പുക വലിക്കുന്നത് മഹാ അപരാധമാണോ : ഞാനും വല്ലപ്പോഴും സിഗരറ്റ് വലിക്കാറുണ്ട്.പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നതെന്ന് മന്ത്രി ആലപ്പുഴ : പ്രതിഭ എം.എൽ എ യുടെ മകൻ്റെ ലഹരിക്കേസിൽ എക്സൈസിനെതിരേ മന്ത്രി സജി ചെറിയാൻ. പുക...
കോഴിക്കോട്: കരിപ്പുര് വിമാനത്താവളത്തില് എമര്ജന്സി ലാന്ഡിങ് നടത്തി എയര് ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടര്ന്നാണ് വിമാനം എര്ജന്സി ലാന്ഡിങ് നടത്തിയത്. ദുബായില് നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്.ഹൈഡ്രോളിക് പ്രശ്നം കാരണം ലാന്ഡിങ് ഗിയര്...
തിരുവനന്തപുരം:അല്മുക്താദിര് ഗ്രൂപ്പ് ജ്വല്ലറി വ്യാപാരം നടത്തി 2000 കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം.വിവാഹ ആവശ്യത്തിന് സ്വര്ണം ലഭ്യമാക്കുന്നതിന് വന്തുക ഡിപ്പോസിറ്റായി സ്വീകരിച്ചുവെന്നും, എന്നാല് ഇവരില് പലര്ക്കും ഇപ്പോഴും സ്വര്ണം ലഭിച്ചിട്ടില്ലെന്നും പരാതികളുയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി,...
തിരുവനന്തപുരം∙: ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി...
കൊച്ചി: കാസര്കോട് പെരിയയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസില് പ്രതികള്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസില് 14 പ്രതികള് കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 10 പേരെ...
കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി...
ന്യൂഡൽഹി : യെമനില് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാൻ തയാറെന്ന് ഇറാൻ. ഡൽഹി സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. വിഷയത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു...
പെരുന്ന :എന്എസ്എസുമായുള്ളത് ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത ബന്ധമാണെന്നും ജീവിതത്തിലെ നിര്ണായക ഘട്ടങ്ങളില് അഭയം തന്നത് എന്എസ്എസ് ആണെന്നും കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 148-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല...
പെരുന്ന: ക്ഷേത്രത്തില് മേല്മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്ശത്തില് മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്.എസ്.എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര്. ആചാരങ്ങളില് കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്ക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും...
തിരുവനന്തപുരം:കേരള ഗവര്ണറായി രാജേന്ദ്ര വിശ്വനാഥ് അര്ലേകര് ചുമതലയേറ്റു. രാവിലെ രാജ്ഭവനില് നടന്ന ചടങ്ങില് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന് മധുകര് ജാംദാര് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര അർലേകറുടെ ഭാര്യ അനഘ അര്ലേക്കറും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി...