കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് ഭൂമിയുടെ അഞ്ചിരട്ടി വില നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. മുൻ ഉടമകൾ സെന്റിന് നാല് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി ബാങ്ക് വാങ്ങിയത്...
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ലഭിക്കുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. കേസിലെ പ്രതി പങ്കജ് ഭണ്ഡാരി...
. പാലക്കാട്: ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. പാലക്കാട് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ...
കോഴിക്കോട് : കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത റിമാൻഡിൽ തുടരും. സ്വകാര്യ ബസില്...
കണ്ണൂർ : തലശ്ശേരി ശ്രീലക്ഷ്മി നരസിംഹദേവസ്ഥാനസേവാ സമിതി ട്രസ്റ്റിൻ്റെയും ഗോപാലകൃഷ്ണ ദേവസ്വം ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി മുൻസിപ്പാൽ ചെയർമൻ കാരായി ചന്ദ്രശേഖരനും കൗൺസിലർമാരായ പി.കെ നൂറാ നാസർ, പി.പി അജിത്കുമാർ എന്നിവർക്കും റിപ്പബ്ളിക്ക് ദിനത്തിൽ തലശ്ശേരി...
തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിൻമേലുള്ള അടിയന്തിര പ്രമേയത്തിന് സ്പീർക്കർ അവതരണാനുമതി നിഷേധിച്ചു. ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കാനായി സ്പീക്കർ ക്ഷണിച്ചതിനു പിന്നാലെയാണ് തങ്ങൾ ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രി...
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ സത്യഗ്രഹ സമരവുമായ് യുഡിഎഫ്. സ്വർണക്കൊള്ളക്കേസിൽ പ്രതിഷേധിച്ച് സഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുകയാണ്. സഭ തസടപ്പെടുത്താതെയാണ് യുഡിഎഫിന്റെ ഈ നീക്കം. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നീ എംഎൽഎമാരാണ് സത്യഗ്രഹമിരിക്കുന്നത്....
പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ വീടിനുസമീപം നിർത്തിയിട്ട ബൈക്ക് ആണ് രാത്രി തീയിട്ട് നശിപ്പിച്ചത്. വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്...
കൊച്ചി: ട്വൻറി ട്വൻറിചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെയാണ് പാർട്ടിയെ എൻഡിഎയിൽ എത്തിച്ചതെന്ന് പരക്കെ വിമർശനംരണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന്...
കോഴിക്കോട്: ഒന്നിച്ച് ജീവനൊടുക്കാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി. കോഴിക്കോട് എലത്തൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ കോഴിക്കോട് സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മാളിക്കടവിന് സമീപത്തുള്ള ഒരു സ്ഥാപനത്തിൽ യുവതിയെ തൂങ്ങിമരിച്ച...