കൊച്ചി: ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടില്‍ റോസ്ലിന്റെയും പദ്മയുടെയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യംചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച ചില സൂചനകള്‍...
തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് പര്‍ച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍മന്ത്രി കെ കെ ശൈലജ. ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണ്. മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ്. കാര്യങ്ങള്‍...
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടബലിയില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. ഇരട്ടനരബലി നടന്ന വീട്ടില്‍ ഇന്ന് വിശദമായ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളും...
തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി.ആരോഗ്യമന്ത്രി വീണാ ജോർജും തിരികെയെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുടുംബസമേതം മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരികെ തിരുവനന്തപുരത്തെത്തിയത്. നോർവേ, യുകെ എന്നീ...
തിരുവനന്തപുരം: കോവിഡ് അഴിമതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ...
തലശ്ശേരി :മട്ടാമ്പ്രം ജുമാ മസ്ജിദിൽ ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചു നൽകുന്ന മയ്യത്ത് പരിപാലന കേന്ദ്രത്തിന്റെ താക്കോൽ ധാനം ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി ചീഫ് കോർഡിനേറ്റർ റഷീദ് കാരിയാടൻ മട്ടാമ്പ്രം ഖത്തീബ് ലത്തീഫ്...
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് തിരിച്ചെത്തിയാലുടന്‍ വിശദികരീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ക്കുട്ടി. കുടുബാംഗങ്ങളൊത്ത് നടത്തിയ ഔദ്യോഗിക യാത്ര വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. കുടുബാംഗങ്ങളുമായി പോയതില്‍ തെറ്റില്ലൊന്ന് പറഞ്ഞ മന്ത്രി ഭര്‍ത്താവ് മന്ത്രിയായാല്‍ ഭാര്യയ്ക്ക് പുറത്തിറങ്ങത്തില്ലാ എന്നുണ്ടോ ?അവര്‍ സ്വന്തം കാശ്...
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായി യുവതി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നും ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും സുധാകരന്...
തിരുവനന്തപുരം: മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഇമേജ് ഉപയോഗിച്ച് കേരളം പിടിക്കാന്‍ പദ്ധതിയിട്ട് ബിജെപി. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സാധാരണ നടപടികളും കീഴ് വഴക്കങ്ങളും തെറ്റിച്ചാണ്...
ന്യൂഡൽഹി: ദുബായ് സന്ദർശനം ഔദ്യോഗികമല്ലെന്നും സ്വകാര്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന് വിശദീകരണം നൽകി. ഈ സന്ദർശനത്തിന്റെ ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പേഴ്സണൽ സ്റ്റാഫിന്റെ ദുബായ് സന്ദർശനം ഔദ്യോഗികമാണെന്നും വിശദീകരിക്കുന്നുണ്ട്....