തൊണ്ടിമുതൽ തിരിമറി കേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് തടവുശിക്ഷ; എംഎൽഎ സ്ഥാനം തെറിക്കും തിരുവനന്തപുരം∙ തൊണ്ടിമുതല്‍ തിരിമറിക്കേസില്മുന് മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനും 3 വർഷം തടവ്. ഗൂഢാലോചനയ്ക്ക്...
പാലക്കാട്∙ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ അതിജീവിതയുടെ ഭർത്താവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക്...
ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചു: എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണം പാലക്കാട്: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ആരോപണവുമായി യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്....
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബിജെപിയുടെ സംഘടനയിലുള്ളവരേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ വോട്ട് കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതൊരു കൂട്ടുകച്ചവടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കഴിഞ്ഞ ലോക്സഭാ...
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ വീണ്ടും മലക്കം മറിഞ്ഞ് പി ജെ കുര്യന്. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പിജെ കുര്യന്. നടപടി പിന്‍വലിക്കണമോ...
തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ കോടതി വിധി ഇന്ന്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. നിലവില്‍ എംഎല്‍എയായ ആന്റണി രാജുവിന് കോടതിവിധി എതിരായാല്‍ കനത്ത...
ആലപ്പുഴ: വാക്പോര് തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമർശനങ്ങൾക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല എന്നാ ണ് മാധ്യമങ്ങളോടുള്ള ബിനോയ്...
ചങ്ങനാശ്ശേരി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള സംബന്ധിച്ച എൻഎസ്എസ് നിലപാട് വ്യക്തമാക്കി, ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശരിദൂര നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ്. അതിനെ രാഷ്ട്രീയമായി കുഴയ്ക്കേണ്ട കാര്യമില്ല. ബാക്കി എല്ലാ കാര്യങ്ങളിലും സമദൂര...
ന്യൂഡൽഹി: ജന്മവാർഷിക ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്നത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മലയാളത്തിലായിരുന്നു മോദിയുടെ അനുസ്മരണം. മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ, സാമൂഹ്യ സേവനത്തിനായി ജീവിതം...