കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എം പിക്ക് നേരെ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ എം പി കാറിൽ നിന്നിറങ്ങുകയും...
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതികൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാക്കിയുള്ള ആളുകൾ പറയുന്നത് കേട്ടിട്ടുവേണം വേണ്ടത് ചെയ്യാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശത്തിന്...
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാര്‍ട്ടിയില്‍ പീഡന പരാതിയെത്തിയിരിക്കുകയാണ്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്....
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രത്യേക വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്തംബർ ഒൻപതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്....
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രെെംബ്രാഞ്ച് നോട്ടീസ് നൽകി. പ്രതികളിലൊരാളുടെ മൊബെെലിൽ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തിൽ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യൽ....
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പീഡന ആരോപണം. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് യുവതി പരാതി നല്കി. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച അവന്തികയ്ക്കെതിരെ വിമർശനവുമായി ട്രാൻസ്ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന രംഗത്ത്. അവന്തിക രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരുവിധ വാസ്തവവുമില്ല. രാഷ്ട്രീയപരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അവന്തിക റീച്ച്...
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തംഗം ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം നേതൃത്വത്തിന്റെയും ആരോപണങ്ങളില്‍ മനംനൊന്താണ് പഞ്ചായത്ത് അംഗമായ ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസും ഇവരുടെ കുടുംബവും കുറ്റപ്പെടുത്തി. വാര്‍ഡംഗമായ...
തിരുവനന്തപുരം: ഗർഭച്ഛിദ്ര ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പാർട്ടി നടപടിയെടുത്തത്. ഈ സന്ദേശം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ ഒറിജിനൽ ആണോ എന്ന്...
കോഴിക്കോട്: കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്ന് മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് ‘ സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും വി ഡി സതീശൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു....