കോഴിക്കോട്: ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു....
കോട്ടയം: ജോസ് കെ.മാണി യുഎഡിഎഫി ൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ കണ്ടതായി മാണി സി.കാപ്പൻ എംഎൽഎ . താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. ‘കണ്ട നേതാക്കളെ...
കണ്ണൂർ: കേരളത്തിലെ ഇടതുപക്ഷ സർക്കാർകമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് സംഘപരിവാറിന് സമാനമായ തീവ്ര വലതുപക്ഷ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി തലശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിൻ്റെ വിവിധ തുറകളിലുള്ള...
തൃശ്ശൂർ: ഇടതുസർക്കാരിൻ്റെ തുടർഭരണം സംബന്ധിച്ച തന്റെ നിരീക്ഷണങ്ങളിൽ വിശദീകരണവുമായി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത് അത്ര നല്ല ആശയമല്ലെന്നും, ബംഗാളിലെ അനുഭവം മുൻനിർത്തിയാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പലപ്പോഴും...
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ...
തിരുവനന്തപുരം: അനധികൃത സ്പാ വിഷയത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്പറേഷന്. എത്ര സ്പാകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് രേഖകള്‍ പരിശോധിക്കുമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു.ചില ഗുണ്ടകള്‍ സ്പാകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടന്ന വിവരമുണ്ട്. ഏത്...
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍. കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി ആശുപത്രിക്ക് തറക്കല്ലിട്ടു. അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്പോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. രണ്ടരമണിക്കൂറോളമാണ് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) അദ്ദേഹത്തെ ചോദ്യംചെയ്തത്. പോറ്റിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചോദിച്ചെന്നും എല്ലാത്തിനും മറുപടി നൽകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട്...
കൊല്ലം: ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് കെ.ബി. ഗണേഷ്കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ മൊഴി നൽകി ഗണേഷ്കുമാറിന്റെ പേഴ്സനൽ സ്റ്റാഫ്. 2011 മുതൽ 13 വരെ ഉമ്മൻചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫായിരുന്ന സുധീർ മലയിലാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. അടൂർ പ്രകാശിനെ എസ്ഐടി വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ...