ദില്ലി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ്...
ന്യൂഡല്‍ഹി: മുന്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. മൃതദ്ദേഹം ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് എത്തിക്കും....
ബംഗളുരു:ജനങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനി ഓര്‍മകളില്‍ മാത്രം.ജനനായകന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍...
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചനിലയിൽ. തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. വിഷം കഴിച്ച ഗൃഹനാഥൻ ശിവരാജനും(56) മകൾ അഭിരാമിയും (20) മരണപ്പെട്ടു. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. കടബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക...
കണ്ണൂർ: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍...
തിരുവനന്തപുരം: പെരുങ്ങുഴി റെയിൽവെ സ്റ്റേഷന് സമീപം റെയിൽവെ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് തലസ്ഥാനത്ത് നിന്നും വടക്കോട്ട് പോകേണ്ട വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി. 5.50ഓടെ നിർത്തിയിടേണ്ടിവന്ന വന്ദേഭാരത് യാത്ര പുറപ്പെടാൻ ഒരുമണിക്കൂറോളം...
കൊല്ലം; കൊല്ലത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്കി. സംസ്കാരത്തിനായി വീട്ടിലെത്തിച്ച് പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയതായി ബന്ധുക്കള്‍ അറിഞ്ഞത്.വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും മാറി നല്‍കിയത്. വാമദേവന്റെ മൃതദേഹത്തിന് പകരം...
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചത്. എട്ടോളം പേർക്ക്...
കൊച്ചി: തെരുവു നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. സാള്‍ട്ടണ്‍ എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെ കൊച്ചി കണ്ടെയ്നര്‍ റോഡില്‍ കോതാടിനടുത്താണ് അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ...